ദർസ് 82 : സൗമ്യതയുടെ പാഠം, സത്താറി ഗുണം, സൃഷ്ടിസേവനം
സൗമ്യതയുടെ പാഠം ഒരിക്കൽ ഹദ്റത്ത് അഖ്‌ദസ് (അ) ന് കഠിനമായ തലവേദന അനുഭവപ്പെട്ടിരുന്ന സമയം, പരിസരങ്ങളിൽനിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദകോലാഹലങ്ങൾ വന്നുകൊണ്ടിരുന്നു. മൗലവി അബ്ദുൽ കരീം സാഹിബ്(റ) ചോദിച്ചു, 'അങ്ങയ്ക്ക് ഈ ബഹളം കാരണം പ്രയാസമുണ്ടാകുന്നുണ്ടോ?' അപ്പോൾ ഹുസൂർ(അ) പറഞ്ഞു, 'ഉണ്ട് (അവർ)…