ആമുഖം: ഈസാനബിയുടെ ജീവിതവും മരണവും: വിശ്വാസത്തിന്റെ പ്രാധാന്യം
ഹദ്റത്ത് ഈസാനബി(അ) അഥവാ ഹദ്റത്ത് മസീഹ് നാസ്വരിയുടെ ജനനമരണ വിശ്വാസത്തിന് മൂന്ന് വിധത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്. ഒന്ന്, ഇപ്പോൾ ലോകത്തിലെ ഭൂരിപക്ഷ വിശ്വാസികളായ ക്രിസ്തുമതാനുയായികൾ ഹദ്റത്ത് യേശുമിശിഹ ദെവത്തിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നു. മാത്രമല്ല അദ്ദേഹം ഈ ലോകത്ത് കുറച്ച് വർഷങ്ങൾ ജീവിച്ച…