ദർസ് 46 : ശയ്ത്വാനെ വീഴ്ത്തുന്ന ‘ശിഹാബുഥ്ഥാഖിബ്’
ഒരു മുഅ്മിന്‍ അഥവാ സത്യവിശ്വാസി സകലകാര്യങ്ങളിലും അല്ലാഹുവിനെ മുന്തിക്കുമ്പോഴാണ് അല്ലാഹുവിലേക്കുള്ള അവന്റെ 'റഫഅ' (ഉയർച്ച) സംഭവ്യമാകുന്നത്. അവന്‍ ഈ ജീവിതത്തില്‍ത്തന്നെ അല്ലാഹുവിലേക്ക് എടുക്കപ്പെടുകയും പ്രത്യേകമായൊരു പ്രകാശത്താൽ പ്രഭാപൂരിതനാക്കപ്പെടുകയും ചെയ്യുന്നു. ഈ ഉയര്‍ച്ച ശയ്ത്വാന്‍റെ കൈയെത്താത്തതും അവന്‍റെ പ്രഹരം ഏല്ക്കാത്തതുമായ ഉന്നത സ്ഥാനത്തേക്കാണ്.…