ദർസ് 58 : യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്.
നാം യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്. എന്തെന്നാല്‍, മനുഷ്യന് യുക്തി കാരണമാണ് ബാധ്യതയുള്ളവനായിത്തീരുന്നത്. യുക്തിവിരുദ്ധമായ സംഗതികള്‍ വിശ്വസിക്കാന്‍ ആരും തന്നെ നിര്‍ബന്ധിക്കപ്പെടാവതല്ല. ശരീഅത്തിന്റെ ഒരു കല്പനയും മനുഷ്യന്റെ കഴിവിനും ശക്തിക്കും അതീതമായി നല്കപ്പെട്ടിട്ടില്ല. “ലാ യുകല്ലിഫുല്ലാഹു നഫ്സന്‍ ഇല്ലാ വുസ്അഹാ.” അല്ലാഹുവിന്റെ കല്പനകള്…