ദർസ് 92 : നമസ്കാരത്തിലെ ഉള്ളുരുക്കം, യാത്രയിലെ നമസ്കാരം, …
മനുഷ്യന്റെ ഭക്തിനിർഭര ജീവിതത്തിൽ നമസ്കാരത്തിന് വളരെ കനപ്പെട്ട സ്ഥാനമാണുള്ളത്. ഒരു ശിശു തന്റെ മാതാവിന്റെ മടിയിൽ വിലപിച്ച് കരയുമ്പോൾ അത് മാതാവിന്റെ വാത്സല്യവും സ്നേഹവും അനുഭവിച്ചറിയുന്നത് പോലെ അല്ലാഹുവിന് മുമ്പാകെ നമസ്കാരത്തിൽ സർവദാ കേണുകൊണ്ടിരിക്കുന്നവൻ സമാധാനത്തിൽ കഴിച്ചുകൂട്ടുന്നു. അപ്രകാരം നമസ്കാരത്തിൽ ഉള്ളുരുക്കത്തോടും…