“റഫഅ” മുൻകാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ
റഫഅ് എന്ന പദത്തിനു മുൻക്കാല പണ്ടിതർ നല്കിയ അർത്ഥവും മാനവും നമുക്ക് പരിശോധിക്കാം, ഈസനബി(അ)നെ കുറിച്ചു പറയപ്പെടുമ്പോൾ “റഫഅ്” എന്ന പദം അദ്ദേഹത്തെ സ്ഥൂലശരീരത്തോടുകൂടെ വാനിലേക്കുയർത്തി എന്നതിന്നു പകരം അഹ്മദികൾ കൊടുക്കുന്ന അർത്ഥം, അതായത് അത്മീയനിലയിലുള്ള ഉയർച്ചയെന്ന അർത്ഥത്തെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങളാണ്…