ദർസ് 105 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 2)
..അനന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുക. അതോടൊപ്പം തന്നെ നിങ്ങളുടെ ഹൃദയത്തിലെ പരിശുദ്ധമായ ഉദ്ദേശ്യങ്ങളും പവിത്ര വിചാരങ്ങളും പാവന വികാരങ്ങളും സംശുദ്ധമായ അഭിലാഷങ്ങളും നിങ്ങളുടെ മുഴുവൻ ഇന്ദ്രിയങ്ങളിലൂടെയും അവയവങ്ങളിലൂടെയും പ്രത്യക്ഷീഭവിക്കുകയും പരിപൂർത്തിയിലെത്തുകയും ചെയ്യുമാറാകുന്നതിനായി അല്ലാഹുവിനോട് സർവ്വദാ ശക്തിയും സ്ഥൈര്യവും കേണപേക്ഷിച്ചുകൊണ്ടിരിക്കുവിൻ. തന്മൂലം നിങ്ങളുടെ സുകൃതങ്ങൾ അതിന്റെ…