ദർസ് 19 : “അല്ലാഹുവിൽ ദുർഭാവന ഒരിക്കലും വെക്കരുത്“
കർപൂര സത്തിന്റെ പാനീയം കുടിക്കുന്ന അവസ്ഥയായിരുന്നു മേൽ വിവരിച്ചത്. അടുത്ത ഘട്ടം സഞ്ചബീൽ അഥവാ ചുക്കിന്റെ ചേരുവയുള്ള പാനീയം സേവിക്കുന്ന അവസ്ഥയാണ്. "വയുസ്ഖൗന ഫീഹാ കഅ്സൻ കാന മിസാജുഹാ സഞ്ചബീലാ" (അദ്ദഹർ 18) 'തുടർന്ന് അവർക്ക് നൽകപ്പെടുന്ന ചഷകത്തിന്റെ ചേരുവ ചുക്കാകുന്നു.'…