അല്ലാഹു ആൾമാറാട്ടം നടത്തിയോ?
وَّ قَوۡلِہِمۡ اِنَّا قَتَلۡنَا الۡمَسِیۡحَ عِیۡسَی ابۡنَ مَرۡیَمَ رَسُوۡلَ اللّٰہِ ۚ وَ مَا قَتَلُوۡہُ وَ مَا صَلَبُوۡہُ وَ لٰکِنۡ شُبِّہَ لَہُمۡ ؕ وَ اِنَّ الَّذِیۡنَ اخۡتَلَفُوۡا فِیۡہِ لَفِیۡ شَکٍّ مِّنۡہُ…
وَّ قَوۡلِہِمۡ اِنَّا قَتَلۡنَا الۡمَسِیۡحَ عِیۡسَی ابۡنَ مَرۡیَمَ رَسُوۡلَ اللّٰہِ ۚ وَ مَا قَتَلُوۡہُ وَ مَا صَلَبُوۡہُ وَ لٰکِنۡ شُبِّہَ لَہُمۡ ؕ وَ اِنَّ الَّذِیۡنَ اخۡتَلَفُوۡا فِیۡہِ لَفِیۡ شَکٍّ مِّنۡہُ…
إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّഅല്ലാഹു പറഞ്ഞസന്ദര്‍ഭം (ഓര്‍ക്കുക). ഓ ഈസാ ! ഞാന്‍ നിന്നെ (പ്രകൃതി സഹജമായ നിലയില്‍) മരിപ്പിക്കുകയും എങ്കലേക്ക് ഉയര്‍ത്തുകയും (ചെയ്യുകയും) (3:56)ഇനി ഈ വചനത്തില്വന്നിട്ടുള്ള “തവഫ്ഫീ“ എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്നുകൂടി…
وَّ قَوۡلِہِمۡ اِنَّا قَتَلۡنَا الۡمَسِیۡحَ عِیۡسَی ابۡنَ مَرۡیَمَ رَسُوۡلَ اللّٰہِ ۚ وَ مَا قَتَلُوۡہُ وَ مَا صَلَبُوۡہُ وَ لٰکِنۡ شُبِّہَ لَہُمۡ ؕ وَ اِنَّ الَّذِیۡنَ اخۡتَلَفُوۡا فِیۡہِ لَفِیۡ شَکٍّ مِّنۡہُ…
اِذۡ قَالَ اللّٰہُ یٰعِیۡسٰۤی اِنِّیۡ مُتَوَفِّیۡکَ وَ رَافِعُکَ اِلَیَّ وَ مُطَہِّرُکَ مِنَ الَّذِیۡنَ کَفَرُوۡا وَ جَاعِلُ الَّذِیۡنَ اتَّبَعُوۡکَ فَوۡقَ الَّذِیۡنَ کَفَرُوۡۤا اِلٰی یَوۡمِ الۡقِیٰمَۃِ ۚ ثُمَّ اِلَیَّ مَرۡجِعُکُمۡ فَاَحۡکُمُ بَیۡنَکُمۡ…
മരണാനന്തരം വിചാരണവേളയിൽ താനും ഈസാ നബി (അ) നൽകിയ അതേ മറുപടിയായിരിക്കും നൽകുക എന്ന് ഹസ്രത്ത് മുഹമ്മദ് നബി (സ) പറഞ്ഞ കാര്യം ഹദീസിൽ രേഖപ്പെട്ടതായി കാണാം.حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا شُعْبَةُ، أَخْبَرَنَا الْمُغِيرَةُ بْنُ النُّعْمَانِ، قَالَ سَمِعْتُ…
ഹസ്രത്ത് ഈസാ നബി (അ) അല്ലഹുവിൻ്റെ അടുക്കൽ വിചാരണ നേരിടുന്ന ഒരു സംഭവം വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.وَ اِذۡ قَالَ اللّٰہُ یٰعِیۡسَی ابۡنَ مَرۡیَمَ ءَاَنۡتَ قُلۡتَ لِلنَّاسِ اتَّخِذُوۡنِیۡ وَ اُمِّیَ اِلٰہَیۡنِ مِنۡ دُوۡنِ اللّٰہِ ؕ…
റഫഅ എന്നുള്ള പദം ഖുർആനിൽ മനുഷ്യനെ കുറിച്ച് പരമാർശിക്കുന്നയിടങ്ങളിൽ എല്ലാം തന്നെ വിശുദ്ധ ഖുർആൻ ആ വ്യക്തിയുടെ അത്മീയമായ ഉയർച്ചയെ ആണ് കുറിച്ചിട്ടുള്ളത്. ഉദാ: ഹസ്രത്ത് ഇദ്രീസ് നബി (അ) നെ കുറിച്ച്. وَرَفَعْنَاهُ مَكَانًا عَلِيًّا നാം അദ്ദേഹത്തെ ഉന്നത…
“ഖല“ എന്ന പദം വിശുദ്ധ ഖുർആനിൽ പ്രയുക്തമായ ചില ആയത്തുകൾ ചുവടെ ചേർക്കുന്നു. ഇവയിൽ എല്ലാം തന്നെ “കാലം കടന്ന“, “കഴിഞ്ഞു പോയ“, “മരണപ്പെട്ട“ എന്നുള്ള അർത്ഥമാണു പണ്ഡിതർ നൽകുന്നത്.تِلۡکَ اُمَّۃٌ قَدۡ خَلَتۡ ۚ لَہَا مَا کَسَبَتۡ وَ…
സ്വഹീഹ് ബുഖാരിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. നബിതിരുമേനി നിര്യാതനായ അവസരത്തില്‍, അദ്ദേഹത്തിൻ്റെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ള വിചാരത്താല്‍ ഹദ്റത്ത് ഉമറും(റ) മറ്റു ചില സ്വഹാബിമാരും അദ്ദേഹം മരിച്ചിട്ടില്ലെന്നു തന്നെ വിശ്വസിച്ചു. ഹദറത്ത് ഉമറി(റ)നു തൻ്റെ ഈ വിശ്വാസത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. അദ്ദേഹം വാളൂരിപ്പിടിക്കുകയും…
ഈസാനബി മരിച്ചു പോയിരിക്കുന്നുവെന്ന് തെളിയിക്കേണ്ടത് ഒരുതരത്തിലും ആരുടെയും ബാധ്യതയില്‍പെട്ട കാര്യമേയല്ല. കാരണം, എല്ലാവര്‍ക്കുമറിയാം ലോകം നാശത്തിന്‍െറ ഗേഹമാണെന്നും ഇവിടെ ജനിക്കുന്നവരെല്ലാം മരിക്കുമെന്നും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക:کُلُّ نَفۡسٍ ذَآئِقَۃُ الۡمَوۡتِഎല്ലാ ജീവിക്കും മരണം നിശ്ചയിക്കപ്പെട്ടതാണ് (ഖുര്‍ആന്‍ 29:58)എന്നാല്‍, ഈസാനബി (അ)…