ദർസ് 111: ആദം സന്തതികൾക്ക് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയല്ലാതെ ഒരു റസൂലോ ശിപാർശക്കാരനോ ഇല്ല
🔸" നീതിയോടും നിഷ്പക്ഷതയോടുംകൂടി മുൻകഴിഞ്ഞ പ്രവാചകന്മാരെപ്പറ്റി സൂക്ഷ്മപഠനം നടത്തിയാൽ അവരിൽ വെച്ച് ഏറ്റവും ഉന്നതനിലയിലുള്ള വീരപുരുഷനായ നബി, ജീവിച്ചിരിക്കുന്ന നബി, അല്ലാഹുവിന്റെ ഉന്നത പദവിയിലുള്ള ഏറ്റവും പ്രിയപ്പെട്ട നബിയായി ഒരാളെ മാത്രമേ നാം അറിയുകയുള്ളൂ, നബിമാരുടെ നേതാവും ദൈവദൂതന്മാരുടെ അഭിമാനവും എല്ലാ…