“ത്വവഫ്ഫ“ അറബിഭാഷാ പ്രയോഗത്തിൽ
إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّഅല്ലാഹു പറഞ്ഞസന്ദര്‍ഭം (ഓര്‍ക്കുക). ഓ ഈസാ ! ഞാന്‍ നിന്നെ (പ്രകൃതി സഹജമായ നിലയില്‍) മരിപ്പിക്കുകയും എങ്കലേക്ക് ഉയര്‍ത്തുകയും (ചെയ്യുകയും) (3:56)ഇനി ഈ വചനത്തില്വന്നിട്ടുള്ള “തവഫ്ഫീ“ എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്നുകൂടി…