25.06.2021 ഖുത്ബ സംഗ്രഹം
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അതു തന്നെ ഇന്നും തുടരുന്നതാണ്. സൈദ് ബിൻ അസ്ലം പറയുന്നു എന്റെ പിതാവ് ഇപ്രകാരം നിവേദനം ചെയ്യുന്നു, ഒരിക്കൽ…