ദർസ് 24 : “നമസ്കാരവും ദൈവസ്മരണയും”
ഒരാള്‍ ചോദിച്ചു ഹുസൂര്‍ നമസ്കാരത്തെ സംബന്ധിച്ച് ഞങ്ങള്‍ക്കുവേണ്ടിയുള്ള കല്പനയെന്താണ്? അപ്പോൾ അരുൾ ചെയ്തു: നമസ്കാരം ഒരു മുസൽമാന്റെ നിര്‍ബന്ധ കർത്തവ്യമാകുന്നു. ഹദീസ് ശരീഫില്‍ വന്നിട്ടുണ്ട്, നബി(സ) തിരുമേനിയുടെ സന്നിധിയിൽ ഒരു സംഘം ഇസ്‌ലാം സ്വീകരിച്ച ശേഷം ചോദിച്ചു, 'യാ റസൂലുല്ലാഹ്, ഞങ്ങൾക്ക്…