കഅബ
ലോകത്തിലെ പ്രഥമ ദേവാലയം ഹദ്റത്ത് നബി തിരുമേനി(സ)യ്ക്ക് ഏകദേശം 2800 വർഷങ്ങൾക്ക് മുമ്പാണ് ഹദ്റത്ത് ഇബ്റാഹിം നബി(അ)ന്റെ കാലഘട്ടം. അദ്ദേഹം നൂഹ് (അ)ന്റെ സന്തതിപരമ്പരയിൽ പെട്ടയാളാണ്. സ്വദേശം ഇറാഖാണെങ്കിലും പിന്നീട് മിസ്റിലൂടെ അവസാനം തെക്കൻ പാലസ്തീനിൽ എത്തിച്ചേരുകയും അവിടെ വാസമുറപ്പിക്കുകയും ചെയ്തു.…