ദർസ് 22 : “അല്ലാഹുവില്‍ ദുര്‍ധാരണ (അഥവാ അശുഭമായ സങ്കല്പം) വെച്ചുപുലർത്തരുത്.”
എല്ലാ നീചത്വത്തിന്റെയും നാരായവേര് ദുർധാരണയാണ്. അതിനാല്‍ ശുഭമായ സങ്കല്പത്തോടെ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ എന്തും സാധിക്കുന്നതാണ്. അല്ലാഹുവിന്റെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്താണ് അസംഭവ്യമായിട്ടുള്ളത്. ഇന്ന തിന്മ ഞങ്ങൾക്ക് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പലരും ചോദിക്കുന്നു. അല്ലാഹുവിന്റെ ശക്തിവിലാസങ്ങളിലും കഴിവുകളിലും പരിപൂര്‍ണ്ണ…