പ്രവാചകൻ മുഹമ്മദ്(സ) 700ൽ പരം ജൂതന്മാരെ കൂട്ടകൊല ചെയ്തുവോ ?

ഇസ്ലാമിന്റെ അഭിവന്ദ്യ പ്രവാചകൻ ഹദ്റത്ത് മുഹമ്മദി(സ)നെതിരെ എറ്റവും കൂടുതൽ തവണ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്നാണ് അദ്ദേഹം ജൂത ഗോത്രമായ ബനൂ ഖുറൈസ ഗോത്രത്തിന്റെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയെന്നുള്ളത്, എന്നാൽ ഇത് തികച്ചും വ്യാജമായ ഒരാരോപണമാണ്

Continue Readingപ്രവാചകൻ മുഹമ്മദ്(സ) 700ൽ പരം ജൂതന്മാരെ കൂട്ടകൊല ചെയ്തുവോ ?

മുഹമ്മദ് നബി(സ) യുമായുള്ള വിവാഹം നടക്കുമ്പോൾ ആയിഷ(റ) യുടെ പ്രായം ആറ് ആയിരുന്നോ?

ഇസ്ലാമിക അധ്യാപനങ്ങൾ സുവ്യക്തമാണ്. ശാരീരികമായി പക്വത പ്രാപിച്ച പുരുഷനും സ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതിനെയാണ് ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ളത്.

Continue Readingമുഹമ്മദ് നബി(സ) യുമായുള്ള വിവാഹം നടക്കുമ്പോൾ ആയിഷ(റ) യുടെ പ്രായം ആറ് ആയിരുന്നോ?

റസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

സര്‍വമതങ്ങളിലും പ്രവചിക്കപ്പെട്ട പരിഷ്‌കര്‍ത്താവായിരുന്നു ഹദ്‌റത്ത് അഹ്മദ് (അ) മുസ്‌ലിംകള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും, മാത്രമല്ല ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും കണ്‍ഫ്യൂഷിയസ്, സെറോസ്റ്റര്‍ മതക്കാര്‍ക്കും അവരുടെ ഗ്രന്ഥങ്ങളില്‍ യുഗാന്ത്യത്തില്‍ ആഗതനാവുമെന്നു പ്രവചിക്കപ്പെട്ട വാഗ്ദത്ത പുരുഷന്‍ ഹദ്‌റത്ത് അഹ്മദ് (അ) ആണെന്ന് ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തിക്കൊടുത്തു.

Continue Readingറസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

ശഹ്‌സാദ അബ്ദുൽ ലത്തീഫ് സാഹിബ് ശഹീദ് (റ)

അബ്ദുൽ ലത്തീഫ് സാഹിബ് ഒരു മാതൃക വിട്ടുകൊണ്ടാണ് പോയത്. അത് ജമാഅത്ത് അനുകരിക്കേണ്ടിയിരിക്കുന്നു. മൽഫൂസാത്ത് 6 : 224   വംശം ഹദ്റത്ത്‌ ദാതാ ഗഞ്ച്‌ ബഖ്ശ്‌ (റഹ്) യുടെ വംശം. പാരമ്പര്യമായി ജന്മികളായ അദ്ദേഹത്തിന്റെ കുടുംബത്തെ സര്‍ക്കാരും ആദരിച്ചിരുന്നു. ശഹ്‌സാദ…

Continue Readingശഹ്‌സാദ അബ്ദുൽ ലത്തീഫ് സാഹിബ് ശഹീദ് (റ)

അഹ്മദിയ്യാ ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍

Courtesy: alislam.org | Image by Makhzan-e-Tasaweer വിശുദ്ധഖുര്‍ആനും മുഹമ്മദ്‌ നബി(സ) തിരുമേനിയും മുന്നോട്ടുവെച്ച വിശ്വാസപ്രമാണങ്ങള്‍ തന്നെയാണ്‌ അഹ്മദിയ്യാ മുസ്ലിം ജമാഅത്തും മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. എന്നാല്‍ ഇന്നത്തെ മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആന്റെയും ഇസ്ലാം മതത്തിന്റെയും അദ്ധ്യാപനങ്ങളായി പ്രചരിപ്പിച്ച അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഹ്മദിയ്യാ…

Continue Readingഅഹ്മദിയ്യാ ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍

നുബൂവ്വത്തിന്റെ മാർഗ്ഗത്തിലുള്ള ഖിലാഫത്ത്

മൂസാ(അ)യുടെ സമുദായത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം അല്ലാഹു അവന്റെ പ്രത്യേകമായ ഹിഖ്മത്ത് അനുസരിച്ച് ചില അസ്തിത്വങ്ങളെ അദ്ദേഹത്തിന്റെ സമൂഹത്തിന്റെ സേവകരായി തിരഞ്ഞെടുത്തതുപോലെ റസൂല്‍കരീം(സ) യുടെ വഫാത്തിനു ശേഷവും അല്ലാഹു ഇങ്ങിനെയുള്ള അസ്തിത്വങ്ങളെ തങ്ങളുടെ ഉമ്മത്തിനെ സംരക്ഷിക്കുന്നതിനായി എഴുന്നേല്‍പ്പിക്കുന്നതാണ് എന്നുള്ള കാര്യമാണ് ഈ ആയത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

Continue Readingനുബൂവ്വത്തിന്റെ മാർഗ്ഗത്തിലുള്ള ഖിലാഫത്ത്

ഈസാ നബിയുടെ മരണത്തെ സംബന്ധിച്ച് യഹൂദികളുടെയും കൃസ്ത്യാനികളുടെയും മുസ്ലികളുടെയും കാഴ്ചപ്പാട്.

യഹൂദികളുടെ കാഴ്ചപ്പാട് യഹൂദികൾ പറയുന്നത്. ഹദ്റത് ഈസാ (അ) (നഊദുബില്ലാഹ്) കള്ളപ്രവാചകനാകുന്നു. അക്കാരണത്താൽ അവർ അദ്ദേഹത്തെ കുരിശുമരണത്തിന് വിധേയനാക്കുകയും ബൈബിളിന്റെ അദ്ധ്യാപനമനുസരിച്ച് അദ്ദേഹത്തെ ശാപര്ഗസ്ഥനായി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. കാരണം ബൈബിളിൽ എഴുതുയിരിക്കുന്നു,“ മരത്തിൽ തൂക്കിക്കൊല്ലപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവൻ." (ആവർത്തനം, 21:22) എന്നാൽ…

Continue Readingഈസാ നബിയുടെ മരണത്തെ സംബന്ധിച്ച് യഹൂദികളുടെയും കൃസ്ത്യാനികളുടെയും മുസ്ലികളുടെയും കാഴ്ചപ്പാട്.

കഅബ

ലോകത്തിലെ പ്രഥമ ദേവാലയം ഹദ്റത്ത് നബി തിരുമേനി(സ)യ്ക്ക്‌ ഏകദേശം 2800 വർഷങ്ങൾക്ക് മുമ്പാണ്‌ ഹദ്റത്ത്‌ ഇബ്റാഹിം നബി(അ)ന്റെ കാലഘട്ടം. അദ്ദേഹം നൂഹ്‌ (അ)ന്റെ സന്തതിപരമ്പരയിൽ പെട്ടയാളാണ്‌. സ്വദേശം ഇറാഖാണെങ്കിലും പിന്നീട്‌ മിസ്റിലൂടെ അവസാനം തെക്കൻ പാലസ്തീനിൽ എത്തിച്ചേരുകയും അവിടെ വാസമുറപ്പിക്കുകയും ചെയ്തു.…

Continue Readingകഅബ