“ഖല“ തിരുനബി(സ)യുടെ സ്വഹാബത്തിൻ്റെ വിശ്വാസം
സ്വഹീഹ് ബുഖാരിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. നബിതിരുമേനി നിര്യാതനായ അവസരത്തില്‍, അദ്ദേഹത്തിൻ്റെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ള വിചാരത്താല്‍ ഹദ്റത്ത് ഉമറും(റ) മറ്റു ചില സ്വഹാബിമാരും അദ്ദേഹം മരിച്ചിട്ടില്ലെന്നു തന്നെ വിശ്വസിച്ചു. ഹദറത്ത് ഉമറി(റ)നു തൻ്റെ ഈ വിശ്വാസത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. അദ്ദേഹം വാളൂരിപ്പിടിക്കുകയും…