ദർസ് 101 : യഥാർത്ഥ തഖ്വ
ഏതൊന്നിനാൽ മനുഷ്യൻ പ്രക്ഷാളനം ചെയ്യപ്പെട്ടുകൊണ്ട് പരിശുദ്ധനാക്കപ്പെടുന്നുവോ ആ യഥാർത്ഥ തഖ്വ ലോകത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പ്രവാചകന്മാരുടെ ആഗമനോദ്ദേശ്യവും ആ തഖ്വ ഒന്നുതന്നെയാണ്. എന്തെങ്കിലും സംഭവിക്കുന്നുവെങ്കിൽ അത് 'ഖദ് അഫ്ലഹ മൻ സക്കാഹാ' (ആത്മാവിനെ ശുദ്ധീകരിച്ചവന് വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു - അശ്ശംസ്…