ദർസ് 63 : യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും കാരണം തഖ്വ ഒന്നുമാത്രമാണ്.
മനുഷ്യരിലുള്ള വിവിധതരം ജാതികളൊന്നും മഹത്വത്തിനു കാരണമല്ല. അല്ലാഹു തിരിച്ചറിയുന്നതിനു വേണ്ടിയാണ് ജാതികളായി തിരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് തലമുറ മുമ്പുള്ളവരുടെ യഥാർഥ മേൽവിലാസം തിരിച്ചറിയുകതന്നെ പ്രയാസമാണ്. ജാതി സംബന്ധമായ കലഹങ്ങളിലേർപ്പെടുക എന്നത് മുത്തഖിയുടെ സ്ഥാനത്തിനു ചേർന്നതല്ല. തന്റെ പക്കൽ ജാതികൾക്ക് അംഗീകാരമൊന്നുമില്ലെന്ന് അല്ലാഹു…