“റഫഅ“ എന്നുള്ളതിൻ്റെ യഥാർത്ഥ വിവക്ഷ
ഈസാനബി സ്ഥൂലദേഹത്തോടുകൂടി ആകാശത്തു ജീവിച്ചിരിക്കയാണെന്നു തെളിയിക്കുന്ന ഒരൊറ്റ വചനം പോലും വിശുദ്ധഖുര്ആനില് ഇല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ ഈസാനബിയെ സംബന്ധിച്ച് رَّفَعَہُ اللّٰہُ اِلَیۡہِ (അല്ലാഹു അദ്ദേഹത്തെ അവങ്കലേക്ക് ഉയര്‍ത്തി) എന്നു പറഞ്ഞിട്ടുള്ളത് അദ്ദേഹം ജീവനോടു കൂടി ആകാശത്തിലേക്ക് ഉയര്ത്തെപ്പെട്ടിരിക്കുന്നവെന്നതിന് ഒരു…