മുഹമ്മദ് നബി(സ) യുമായുള്ള വിവാഹം നടക്കുമ്പോൾ ആയിഷ(റ) യുടെ പ്രായം ആറ് ആയിരുന്നോ?
ഇസ്ലാമിക അധ്യാപനങ്ങൾ സുവ്യക്തമാണ്. ശാരീരികമായി പക്വത പ്രാപിച്ച പുരുഷനും സ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതിനെയാണ് ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ളത്.
ഇസ്ലാമിക അധ്യാപനങ്ങൾ സുവ്യക്തമാണ്. ശാരീരികമായി പക്വത പ്രാപിച്ച പുരുഷനും സ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതിനെയാണ് ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ളത്.
അബ്ദുൽ ലത്തീഫ് സാഹിബ് ഒരു മാതൃക വിട്ടുകൊണ്ടാണ് പോയത്. അത് ജമാഅത്ത് അനുകരിക്കേണ്ടിയിരിക്കുന്നു. മൽഫൂസാത്ത് 6 : 224 വംശം ഹദ്റത്ത് ദാതാ ഗഞ്ച് ബഖ്ശ് (റഹ്) യുടെ വംശം. പാരമ്പര്യമായി ജന്മികളായ അദ്ദേഹത്തിന്റെ കുടുംബത്തെ സര്‍ക്കാരും ആദരിച്ചിരുന്നു. ശഹ്‌സാദ…
ഖിലാഫത്ത് ദിനത്തിന്റെ പശ്ചാത്തലം എല്ലാ വര്‍ഷവും മെയ് 27 നാണ് നാം ഖിലാഫത്ത് ദിനം ആചരിക്കാറുള്ളത്. ഖിലാഫത്ത് നിലവില്‍ വന്ന നാള്‍ മുതൽ തന്നെ ഖിലാഫത്ത് ദിനം ആചരിച്ചിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മറിച്ച് ആദ്യമായി അത് കൊണ്ടാടിയത് 1957 മെയ് 27…
2018 യു.കെ ജലസാ സലാനയിൽ വെച്ചു നടത്തപ്പെട്ട ആഗോള ബയ്അത്തിന്റെ ചിത്രം വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ ദൈവീക പാരിതോഷികമാണ് ഖിലാഫത്ത് വ്യവസ്ഥിതി. ജനങ്ങൾ ആധികാരികമായി സന്മാർഗ്ഗത്തിലൂടെ നയിക്കപ്പെടാനുള്ള ദൈവീക സംവിധാനമാണ്. അഥവാ അല്ലാഹുവിൽ നിന്നും മാർഗദർശനം…
Courtesy: alislam.org | Image by Makhzan-e-Tasaweer വിശുദ്ധഖുര്‍ആനും മുഹമ്മദ് നബി(സ) തിരുമേനിയും മുന്നോട്ടുവെച്ച വിശ്വാസപ്രമാണങ്ങള്‍ തന്നെയാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തും മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആന്റെയും ഇസ്ലാം മതത്തിന്റെയും അദ്ധ്യാപനങ്ങളായി പ്രചരിപ്പിച്ച അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഹ്മദിയ്യാ…
ലോകത്തിലെ പ്രഥമ ദേവാലയം ഹദ്റത്ത് നബി തിരുമേനി(സ)യ്ക്ക് ഏകദേശം 2800 വർഷങ്ങൾക്ക് മുമ്പാണ് ഹദ്റത്ത് ഇബ്റാഹിം നബി(അ)ന്റെ കാലഘട്ടം. അദ്ദേഹം നൂഹ് (അ)ന്റെ സന്തതിപരമ്പരയിൽ പെട്ടയാളാണ്. സ്വദേശം ഇറാഖാണെങ്കിലും പിന്നീട് മിസ്റിലൂടെ അവസാനം തെക്കൻ പാലസ്തീനിൽ എത്തിച്ചേരുകയും അവിടെ വാസമുറപ്പിക്കുകയും ചെയ്തു.…