ദർസ് 65 : ചില ദിവ്യാടയാളങ്ങളിലെ ഗോപ്യമായ വശങ്ങളുടെ തത്ത്വരഹസ്യം
ഒരു പ്രത്യേകവിഭാഗത്തിന് പ്രയോജനം സിദ്ധിക്കുമാറ് തന്‍റെ പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമാക്കുന്നു എന്നതും അല്ലാഹുവിന്‍റെ ഒരു നടപടിക്രമത്തില്‍ പെട്ടതാകുന്നു.
ഒരു പ്രത്യേകവിഭാഗത്തിന് പ്രയോജനം സിദ്ധിക്കുമാറ് തന്‍റെ പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമാക്കുന്നു എന്നതും അല്ലാഹുവിന്‍റെ ഒരു നടപടിക്രമത്തില്‍ പെട്ടതാകുന്നു.
ഇനി നബി (സ) തിരുമേനിയുടെ പരമോന്നത പദവിയെ തിരിച്ചറിയുന്നതിനായി എത്രത്തോളം എഴുതേണ്ടത് അനിവാര്യമാണെന്നാൽ: ദൈവസാമീപ്യത്തിന്റേയും ദൈവസ്നേഹത്തിന്റേയും നിലകൾ അതിന്‍റെ അത്മീയമായ സ്ഥാനങ്ങൾക്കനുസരിച്ച് മൂന്നുതരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. 1) അവയിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പദവി - യഥാർഥത്തിൽ ഇതും വലുത് തന്നെയാണ് -…
ഈസാ നബി(അ) ന്റെ മരണം: സൂറത്തുൽ ഫജ്ർ വചനം 28-31 یٰۤاَیَّتُہَا النَّفۡسُ الۡمُطۡمَئِنَّۃُ ﴿٭ۖ۲۸﴾ ارۡجِعِیۡۤ اِلٰی رَبِّکِ رَاضِیَۃً مَّرۡضِیَّۃً ﴿ۚ۲۹﴾ فَادۡخُلِیۡ فِیۡ عِبٰدِیۡ ﴿ۙ۳۰﴾ وَ ادۡخُلِیۡ جَنَّتِیۡ ﴿٪۳﴾۱ പരിഭാഷ: അല്ലയോ ശാന്തിപ്രാപിച്ച ആത്മാവെ,…
മനുഷ്യരിലുള്ള വിവിധതരം ജാതികളൊന്നും മഹത്വത്തിനു കാരണമല്ല. അല്ലാഹു തിരിച്ചറിയുന്നതിനു വേണ്ടിയാണ് ജാതികളായി തിരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് തലമുറ മുമ്പുള്ളവരുടെ യഥാർഥ മേൽവിലാസം തിരിച്ചറിയുകതന്നെ പ്രയാസമാണ്. ജാതി സംബന്ധമായ കലഹങ്ങളിലേർപ്പെടുക എന്നത് മുത്തഖിയുടെ സ്ഥാനത്തിനു ചേർന്നതല്ല. തന്‍റെ പക്കൽ ജാതികൾക്ക് അംഗീകാരമൊന്നുമില്ലെന്ന് അല്ലാഹു…
ദരിദ്രഭാവത്തോടും നിസ്സഹായതയോടുംകൂടി ജീവിക്കുക എന്നത് മുത്തഖികൾക്കുള്ള നിബന്ധനയാണ്. ഇത് തഖ്‌വയുടെ ഒരു ശാഖയാകുന്നു. ഇതുമുഖേന നമുക്ക് അനുവദനീയമല്ലാത്ത അരിശത്തോട് പോരാടേണ്ടതുണ്ട്. വലിയ വലിയ ദൈവജ്ഞാനികൾക്കും സിദ്ധീഖുമാർക്കും തരണം ചെയ്യേണ്ടതായ അവസാനത്തേതും ദുഷ്കരവുമായ ഘട്ടം കോപത്തിൽനിന്നുള്ള കരകയറ്റം തന്നെയാണ്. അഹങ്കാരവും അഹന്തയും കോപത്തിൽനിന്നാണ്…
ഭൗതീക ചിന്തയിലും വിചാരങ്ങളിലും നിങ്ങൾ ശക്തിയുക്തം നിങ്ങളുടെ ബുദ്ധിശക്തിയേയും അഭിപ്രായ സ്ഥൈര്യത്തേയും കുറിച്ച് അവകാശവാദം പുറപ്പെടുവിച്ചാലും നിങ്ങളുടെ പ്രഭാവവും ബുദ്ധിസാമർത്ഥ്യവും നിങ്ങളുടെ ക്രാന്തദർശിത്വവുമെല്ലാം ദുനിയാവിന്‍റെ അതിരുകളിൽ അവസാനിക്കുന്നു. ഏതൊരിടത്തെ ശാശ്വതനിവാസത്തിനുവേണ്ടി നിങ്ങളുടെ ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നുവോ അതിന്‍റെ ഓരത്തെത്താൻ പോലും നിങ്ങളുടെ ബുദ്ധിശക്തി…
നിങ്ങൾ നിരീശ്വരത്വത്തിലും അവിശ്വാസത്തിലും ആയിരിക്കെ നിങ്ങളുടെ പരലോക യാത്ര വന്നെത്തുന്ന അവസ്ഥ നിങ്ങളിൽ വന്നുഭവിക്കാതിരിക്കട്ടെ! വിജയപൂർണമായ ഒടുപുലർച്ചയ്ക്കുള്ള പ്രത്യാശകളുടെ സഹായാശ്രയങ്ങൾ വെറും ഔപചാരികമായ വിജ്ഞാനസമ്പാദനത്തിലൂടെ ആയിരിക്കാൻ ഒരിക്കലും നിവൃത്തിയില്ല. അതിനു സംശയങ്ങളുടേയും സന്ദേഹങ്ങളുടേയും അഴുക്കുകളെ ദൂരീകരിക്കുകയും ശരീരേച്ഛകളുടേയും ദുർവികാരങ്ങളുടേയും അഗ്നിയെ പൊലിച്ചുകളയുകയും…
ചിലർ പറയുന്നു: 'സംഘടനകൾ സ്ഥാപിക്കുകയും മദ്‌റസകളും വിദ്യാലയങ്ങളും തുറക്കുകയും ചെയ്താൽ ഇസ്‌ലാമിന്‍റെ സഹായമായിത്തീരുമെന്ന്.' എന്നാൽ ദീൻ എന്താണെന്ന് അവർക്കറിയില്ല. നമ്മുടെ ജീവിതത്തിന്‍റെ പരമലക്ഷ്യം എന്താണെന്നും എന്തിനു, ഏതെല്ലാം വഴികളിലൂടെ ആ ലക്ഷ്യം കൈവരിക്കാമെന്നും അവർക്കറിയില്ല. തന്നിമിത്തം, ഈ ലോകജീവിതത്തിന്‍റെ അന്തിമ ലക്ഷ്യം…
നാം യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്. എന്തെന്നാല്‍, മനുഷ്യന്‍ യുക്തി കാരണമാണ് ബാധ്യതയുള്ളവനായിത്തീരുന്നത്. യുക്തിവിരുദ്ധമായ സംഗതികള്‍ വിശ്വസിക്കാന്‍ ആരും തന്നെ നിര്‍ബന്ധിക്കപ്പെടാവതല്ല. ശരീഅത്തിന്‍റെ ഒരു കല്പനയും മനുഷ്യന്‍റെ കഴിവിനും ശക്തിക്കും അതീതമായി നല്കപ്പെട്ടിട്ടില്ല. “ലാ യുകല്ലിഫുല്ലാഹു നഫ്സന്‍ ഇല്ലാ വുസ്അഹാ.” അല്ലാഹുവിന്‍റെ കല്പനകള്‍…
“വ മിന്‍ റിബാത്വില്‍ ഖൈലി…..വ അദുവ്വുക്കും (അന്‍ഫാല്‍:61) യാ അയ്യുഹല്ലദീന ആമനൂ….വറാബിത്വൂ.” (ആലുമ്രാന്‍ 201) 'അതിര്‍ത്തിയില്‍ കുതിരയെ കെട്ടി നിര്‍ത്തുക; ദൈവത്തിന്‍റെയും നിങ്ങളുടെയും ശത്രുക്കള്‍ നിങ്ങളുടെ ഈ തയാറെടുപ്പിനെയും കഴിവിനെയും ചൊല്ലി ഭന്നുകൊണ്ടിരിക്കുന്നതിനുവേണ്ടി. വിശ്വാസികളേ, സഹനം കൈകൊള്ളുകയും ക്ഷമകാണിക്കുകയും സൂക്ഷിക്കുകയും ചെയ്യുക.'…