മതസൗഹാര്‍ദത്തിന് ഇസ്ലാം നല്കുന്ന ഉന്നതമായ അദ്ധ്യാപനങ്ങള്‍
അതായത് മതകാര്യത്തില്‍ യാതൊരു ബലാല്ക്കാരവും ഇല്ല. കാരണം നേര്‍മാര്‍ഗത്തിലും വഴികേടിലും അല്ലാഹു വ്യക്തമായ വ്യതിരിക്തത കാണിച്ചു തന്നിരിക്കുന്നു. മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെളിവുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അയാളില്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്താവതല്ല.