ആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)
വാഗ്ദത്ത മസീഹിന്റെ അടയാളമായി റസൂൽ തിരുമേനി(സ) പ്രവചിച്ച സൂര്യചന്ദ്ര ഗ്രഹണങ്ങൾ ഗോളഗണിതത്തിന്റെ അത്ഭുതകരമായ കണിശതയിൽ ഹദ്റത്ത് അഹ്മദ് (അ)ന് സാക്ഷ്യമായി പുലരുകയുണ്ടായി. വിസ്മയകരമായ ആ ആകാശ ദൃഷ്ടാന്തത്തിന്റെ നാനാ വശങ്ങളും ലോക പ്രശസ്ത ജ്യോതി ശാസ്ത്ര പണ്ഡിതനായിരുന്ന ലേഖകൻ വിശദീകരിക്കുന്നു.