മതപരിത്യാഗവും മൗലാനാ മൗദൂദിയും
മതത്തില്‍ യാതൊരു വിധ സമ്മര്‍ദങ്ങളുമില്ല എന്ന സുവര്‍ണ സൂക്തം ഉള്‍ക്കൊള്ളുന്ന മതമാണ് ഇസ്ലാം. ആ ഇസ്ലാമിനെ രാഷ്ട്രം അഥവാ അധികാര ശക്തിയുടെ മൂര്‍ത്ത രുപമാണെന്ന് വ്യാഖ്യാനിക്കുകയും മതം മാറുന്നവന് രാജ്യദ്രോഹിയെ പോലെ വധാര്‍ഹനാണെന്നും മൗലാനാ മൗദൂദി സിദ്ധാന്തിക്കുകയുണ്ടായി. മനുഷ്യ സ്വാതന്ത്യത്തിന് വിരുദ്ധമായ ഈ ഭീകര നിയമത്തിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.