ഇസ്ലാം ലോകസമാധാനത്തിന് ഭീഷണിയോ?
വസ്തുതയെന്താണെന്ന് വെച്ചാല്‍ ഇസ്ലാം മതം സമാധാനത്തിന്റെ ഏറ്റവും മഹത്വമാര്‍ന്ന മതവും മുഹമ്മദ് നബി(സ) സമാധാനത്തിന്റെ ഏറ്റവും വലിയ പുരസ്കര്‍ത്താവും മനുഷ്യസമുദായത്തിന് ശാന്തിയുടെ സന്ദേശമരുളിയ ഏറ്റവും വലിയ സന്ദേശവാഹകനുമാണ്.