ഈസാ(അ) ആകാശത്തേക്കുയര്‍ത്തപ്പെട്ടിട്ടില്ല
ഒന്നാമതായി പരിശോധിക്കേണ്ടത് ഈസാനബി ആകാശത്തില്‍ സ്ഥൂലശരീരത്തോടുകൂടി വാസമുറപ്പിച്ചിട്ടുണ്ടോ എന്നതാണ്. അദ്ദേഹം സ്ഥൂലശരീരത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതായും ഇപ്പോഴും അവിടെ താമസിച്ചു വരുന്നതായും വിശുദ്ധ ഖുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീഥുകളില്‍ നിന്നോ ഒരു പ്രകാരത്തിലും തെളിയുന്നില്ല എന്നതാണ് അതിനുള്ള മറുപടി.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:قَالَ فِیۡہَا…