ശഹ്സാദ അബ്ദുൽ ലത്തീഫ് സാഹിബ് ശഹീദ് (റ)
അബ്ദുൽ ലത്തീഫ് സാഹിബ് ഒരു മാതൃക വിട്ടുകൊണ്ടാണ് പോയത്. അത് ജമാഅത്ത് അനുകരിക്കേണ്ടിയിരിക്കുന്നു. മൽഫൂസാത്ത് 6 : 224 വംശം ഹദ്റത്ത് ദാതാ ഗഞ്ച് ബഖ്ശ് (റഹ്) യുടെ വംശം. പാരമ്പര്യമായി ജന്മികളായ അദ്ദേഹത്തിന്റെ കുടുംബത്തെ സര്‍ക്കാരും ആദരിച്ചിരുന്നു. ശഹ്സാദ…