പ്രവാചകൻ മുഹമ്മദ്(സ) 700ൽ പരം ജൂതന്മാരെ കൂട്ടകൊല ചെയ്തുവോ ?
ഇസ്ലാമിന്റെ അഭിവന്ദ്യ പ്രവാചകൻ ഹദ്റത്ത് മുഹമ്മദി(സ)നെതിരെ എറ്റവും കൂടുതൽ തവണ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്നാണ് അദ്ദേഹം ജൂത ഗോത്രമായ ബനൂ ഖുറൈസ ഗോത്രത്തിന്റെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയെന്നുള്ളത്, എന്നാൽ ഇത് തികച്ചും വ്യാജമായ ഒരാരോപണമാണ്