“റഫഅ“ വിശുദ്ധ ഖുർആനിലെ പ്രയോഗങ്ങൾ

റഫഅ എന്നുള്ള പദം ഖുർആനിൽ മനുഷ്യനെ കുറിച്ച് പരമാർശിക്കുന്നയിടങ്ങളിൽ എല്ലാം തന്നെ വിശുദ്ധ ഖുർആൻ ആ വ്യക്തിയുടെ അത്മീയമായ ഉയർച്ചയെ ആണ് കുറിച്ചിട്ടുള്ളത്.

ഉദാ:
ഹസ്രത്ത് ഇദ്രീസ് നബി (അ) നെ കുറിച്ച്.
وَرَفَعْنَاهُ مَكَانًا عَلِيًّا
നാം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു (19:58)

മറ്റിടങ്ങളിലും സമാനമായ പ്രയോഗങ്ങൾ കാണാം

സൂറത്ത്: ആയത്ത്ഉപയോഗിക്കപ്പെട്ട പദംപദത്തിൻ്റെ മൂലംഅർത്ഥം
2:254وَرَفَعَرفعഉയർത്തി(ആത്മീയമായി)
6:84نَرْفَعُرفعഉയർത്തി(ആത്മീയമായി)
6:166وَرَفَعَرفعഉയർത്തി(ആത്മീയമായി)
40:16رَفِيعُرفعഉയർത്തി(ആത്മീയമായി)
43:33وَرَفَعْنَارفعഉയർത്തി(ആത്മീയമായി)
94:5وَرَفَعْنَارفعനിൻ്റെ നാമം ഉയർത്തി
19:58وَرَفَعْنَاهُرفعഉയർത്തി(ആത്മീയമായി)