തെറ്റിദ്ധാരണകൾ : മസീഹ് ‘ഇറങ്ങും‘ എന്നുള്ളതിന്റെ ശരിയായ ഉദ്ദേശം
വരാനുള്ള മസീഹ് കഴിഞ്ഞുപോയ മസീഹില്‍ ന്ന് വ്യത്യസ്തനായ ആളാണെന്ന് മേല്പറഞ്ഞ രേഖകള്‍ കൊണ്ട് സൂര്യപ്രകാശം പോലെ തെളിയുന്നുണ്ട്. എല്ലാ ഖലീഫമാരും മുസ്ലിംകളില് നിന്നു തന്നെയുള്ളവരായിരിക്കുമെന്ന് വിശുദ്ധഖുര്ആന് സാക്ഷി പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഇതേ ഉമ്മത്തില്‍ നിന്നുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് ഹദീഥ്…