റസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു
സര്‍വമതങ്ങളിലും പ്രവചിക്കപ്പെട്ട പരിഷ്കര്‍ത്താവായിരുന്നു ഹദ്റത്ത് അഹ്മദ് (അ) മുസ്ലിംകള്ക്കും, ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും, മാത്രമല്ല ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും കണ്‍ഫ്യൂഷിയസ്, സെറോസ്റ്റര്‍ മതക്കാര്‍ക്കും അവരുടെ ഗ്രന്ഥങ്ങളില്‍ യുഗാന്ത്യത്തില്‍ ആഗതനാവുമെന്നു പ്രവചിക്കപ്പെട്ട വാഗ്ദത്ത പുരുഷന് ഹദ്റത്ത് അഹ്മദ് (അ) ആണെന്ന് ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തിക്കൊടുത്തു.