ടൂറിനിലെ തിരുവസ്ത്രം

ആരിഫ് ഖാൻ, ലണ്ടൻ.സത്യദൂതൻ, ഏപ്രിൽ 2011 ക്രൂശിതനായ യേശുവിന്റെ ശരീരം പൊതിഞ്ഞുവെന്ന് കരുതപ്പെടുന്ന വസ്ത്രത്തെയാണ് ടൂറിനിലെ തിരുവസ്ത്രം (Shroud of Turin) എന്ന് പറയുന്നത്. ഈ തിരുവസ്ത്രത്തിന് 4.37 മീ. നീളവും 1.1 മീ വീതിയുമുണ്ട്. ക്രൂശിതനായ ഒരു മനുഷ്യന്റെ അവ്യക്തമായ…

Continue Readingടൂറിനിലെ തിരുവസ്ത്രം

വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ നഹൽ വചനം 44

ഈസാ നബി(അ) ന്റെ മരണം: സൂറ നഹൽ വചനം 44 فَسۡـَٔلُوۡۤا اَہۡلَ الذِّکۡرِ اِنۡ کُنۡتُمۡ لَا تَعۡلَمُوۡنَ പരിഭാഷ: നിങ്ങൾക്കറിവില്ലായെങ്കിൽ വേദജ്ഞാനമുള്ളവരോട് ചോദിച്ചുകൊള്ളുക. വാഗ്ദത്ത മസീഹ് ഹദ്റത് മീർസ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു; “അതായത്, നിങ്ങളിൽ…

Continue Readingവിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ നഹൽ വചനം 44

ഖലീഫ : ഭീതിയുടെ ആൾ രൂപമോ? സ്വർഗീയ ശാന്തിയുടെ ഉറവിടമോ?

മൂയിൻ അഹ്മദ് സിദ്ദീഖ്, പഴയങ്ങാടിസത്യദൂതൻ, മെയ് 2015 ലോകത്തെ ബഹുഭൂരിഭാഗം മുസ്‌ലിംകള്‍ക്കും ഇന്നുനടക്കുന്ന തീവ്രവാദ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല.അവരില്‍ ഭൂരിഭാഗവും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. മുസ്‌ലിംകളില്‍ ഒരു ചെറുന്യൂനപക്ഷം ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് കലാപത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ…

Continue Readingഖലീഫ : ഭീതിയുടെ ആൾ രൂപമോ? സ്വർഗീയ ശാന്തിയുടെ ഉറവിടമോ?

ഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

ഹദ്‌റത്ത് ഈസാ(അ)ന്റെ അസാധാരണമായ ജനനവും, വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ അദ്ധ്യാപനത്തിന് നേരെവിരുദ്ധമായി സ്ഥൂലശീരത്തോടുകൂടിയുള്ള ആകാശത്തിലേക്കുള്ള കയറ്റവും മരിക്കാതിരുന്നിട്ടും മരിച്ച നബിമാരുടെ ആത്മാക്കളുടെ ഇടയില്‍ (അവരാണെങ്കില്‍ ഒരു വിധത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവരുമാണ്) പ്രവേശിക്കലുമെല്ലാം സത്യമായും ഒരു സത്യമതത്തിന് ഭൂഷണമായ വിശ്വാസകാര്യങ്ങളല്ല, കരിങ്കറയാണ്. പാശ്ചാത്യ…

Continue Readingഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

30.07.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽ ഖാമിസ് അയ്യദുല്ലാഹു തആല ബിന്നസ്രിൽ അസീസ് 30 ജുലൈ 2021 നു യു കെ ഇസ്ലാമാബാദിലെ, മുബാറക്ക് മസ്ജിദിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ…

Continue Reading30.07.2021 ഖുത്ബ സംഗ്രഹം

ജൽസാ സലാന യു.കെ 2021

ആഗസ്റ്റ് 6,7,8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ. മുസ്ലിം റ്റെലിവിഷൻ അഹ്മദിയ്യാ ഇന്റർനാഷണലിൽ (MTA) തത്സമയ സംപ്രേക്ഷണം ഹദ്റത്ത് ഖലീഫത്തുൽ മസീഹ് ഖാമിസ് (അയ്യദഹു) തിരുമനസ്സ് പറയുന്നു: “ഈ ജൽസ ഹദ്റത്ത് മസീഹ് മൗഊദ് (അ) അല്ലാഹുവിന്റെ ഇംഗിതപ്രകാരമാണ് ആരംഭിച്ചിട്ടുള്ളതെന്നകാര്യം എപ്പോഴും…

Continue Readingജൽസാ സലാന യു.കെ 2021

23.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, കുറച്ചുകാലമായി ഹദ്റത്ത് ഉമർ(റ)നെയാണ് നമ്മൾ അനുസ്മരിക്കുന്നത്. അദ്ദേഹത്തിന്റെ കാലത്തുണ്ടായ ചില യുദ്ധങ്ങളെ കുറിച്ച് വിവരിക്കുകയായിരുന്നു. ബുഅയ്ബ് യുദ്ധം ഹിജ്റ വർഷം 13 നോ 16 ആണ്…

Continue Reading23.07.2021 ഖുത്ബ സംഗ്രഹം

ഖലീഫത്തുൽ മസീഹ് അഞ്ചാമൻ: ജീവിതരേഖയും ചരിത്രവും

ഹദ്റത്ത് മിർസ മസ്രൂർ അഹ്മദ് അയ്യദഹുള്ളാഹു-തആല-ബിന്നസ്രിൽ-അസീസ്, ഖലീഫത്തുൽ മസീഹ് ഖാമിസ് ജനനം: പാക്കിസ്ഥാനിലെ റബ്വയിൽ, 1950 സെപ്തംബർ 15-ാം തീയതി ജനിച്ചു. കുടുംബം വാഗ്ദത്ത മഹ്ദീ മസീഹ് ഹസ്റത്ത് അഹ്മദ് (അ)ന്റെ പ്രപൗത്രൻ. പിതാവ്: ഹസ്റത്ത് സാഹിബ് സാദാ മിർസാ മൻസൂർ…

Continue Readingഖലീഫത്തുൽ മസീഹ് അഞ്ചാമൻ: ജീവിതരേഖയും ചരിത്രവും

ആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)

വാഗ്ദത്ത മസീഹിന്റെ അടയാളമായി റസൂൽ തിരുമേനി(സ) പ്രവചിച്ച സൂര്യചന്ദ്ര ഗ്രഹണങ്ങൾ ഗോളഗണിതത്തിന്റെ അത്ഭുതകരമായ കണിശതയിൽ ഹദ്റത്ത് അഹ്മദ് (അ)ന് സാക്ഷ്യമായി പുലരുകയുണ്ടായി. വിസ്മയകരമായ ആ ആകാശ ദൃഷ്ടാന്തത്തിന്റെ നാനാ വശങ്ങളും ലോക പ്രശസ്ത ജ്യോതി ശാസ്ത്ര പണ്ഡിതനായിരുന്ന ലേഖകൻ വിശദീകരിക്കുന്നു.

Continue Readingആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)

16.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദും തഅവ്വുദും സൂറ ഫാതിഹയും ഓതിയതിനു ശേഷം സയ്യിദുനാ അമീറുൽ മുഅ്മിനീൻ അയ്യദഹുല്ലാഹ് പറഞ്ഞു: ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹിജ്റ വർഷം 13 മുതൽ 23 വരെ ഏകദേശം പത്തര വർഷമാണ് അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടം. ആ കാലഘട്ടത്തിലെ…

Continue Reading16.07.2021 ഖുത്ബ സംഗ്രഹം