ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അ)
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അഭിവന്ദ്യസ്ഥാപകര്‍ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി(അ) 1835 ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന സ്ഥലത്താണ് ഭൂജാതരായത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് മിര്‍സാ ഗുലാം മുര്‍ത്തളാ എന്നും, മാതാവിന്റെ പേര്…