ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ
മുസ്ലിം രാജ്യങ്ങളില്‍ കഴിയുന്ന അമുസ്ലിംകളായ പൗരന്മാരോട് മുസ്ലിം ഭരണകൂടം അനുവര്‍ത്തിക്കേണ്ട പ്രമാണിക സമീപനങ്ങളെക്കുറിച്ചും റസൂല്‍ തിരുമേനി(സ)യുടെയും ഖുലഫാ ഉര്‍റാശിദായുടെയും മാതൃകയെ സംബന്ധിച്ചുമുള്ള വിവരണം. “Minorities in an Islamic State“എന്ന ലഘു കൃതിയുടെ വിവര്‍ത്തനം. മാലിക്ക് സൈഫുർറഹ്മാൻ, വിവ: കെ. വി.…