ദർസ് 105 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 2)

..അനന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുക. അതോടൊപ്പം തന്നെ നിങ്ങളുടെ ഹൃദയത്തിലെ പരിശുദ്ധമായ ഉദ്ദേശ്യങ്ങളും പവിത്ര വിചാരങ്ങളും പാവന വികാരങ്ങളും സംശുദ്ധമായ അഭിലാഷങ്ങളും നിങ്ങളുടെ മുഴുവൻ ഇന്ദ്രിയങ്ങളിലൂടെയും അവയവങ്ങളിലൂടെയും പ്രത്യക്ഷീഭവിക്കുകയും പരിപൂർത്തിയിലെത്തുകയും ചെയ്യുമാറാകുന്നതിനായി അല്ലാഹുവിനോട് സർവ്വദാ ശക്തിയും സ്ഥൈര്യവും കേണപേക്ഷിച്ചുകൊണ്ടിരിക്കുവിൻ. തന്മൂലം നിങ്ങളുടെ സുകൃതങ്ങൾ അതിന്റെ…

Continue Readingദർസ് 105 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 2)

ദർസ് 104 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 1)

ഓ എന്‍റെ ജമാഅത്തിൽ ബയ്അത്ത് ചെയ്ത് പ്രവേശിച്ചിരിക്കുന്ന എന്‍റെ മിത്രങ്ങളേ, അല്ലാഹു എനിക്കും നിങ്ങൾക്കും അവൻ സന്തോഷിക്കുന്ന സൽക്കർമങ്ങൾ ചെയ്യാൻ സൗഭാഗ്യമരുളുമാറാകട്ടെ. ഇന്ന് നിങ്ങളുടെ ആൾബലം തുച്ഛമാണ്. നിങ്ങൾ പുച്ഛത്തോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് പണ്ടുകാലം തൊട്ടേ നടന്നുവരുന്ന അല്ലാഹുവിന്‍റെ അതേ…

Continue Readingദർസ് 104 : ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 1)

ദർസ് 103 : രണ്ടുതരം ദൈവിക കല്പനകൾ & സൽക്കർമ്മങ്ങളുടെ നിർവ്വചനം.

രണ്ടുതരം ദൈവിക കല്പനകൾ ഇബാദത്തിനുള്ള അല്ലാഹുവിന്റെ കല്പനകൾ രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു.‌ ഒന്നാമത്തേത് ധനപരമായ ഇബാദത്തുകളും രണ്ടാമത്തേത് ശാരീരികമായ ഇബാദത്തുകളുമാകുന്നു. കയ്യിൽ ധനമുള്ളവർക്കുവേണ്ടിയാണ് ധനപരമായ ഇബാദത്ത്. നിർദ്ധനർ അതിൽനിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ശാരീരിക ഇബാദത്തുകളും മനുഷ്യന് യുവത്വത്തിൽ തന്നെയാണ് അനുഷ്ഠിക്കാൻ സാധിക്കുന്നത്. വയസ്സ്…

Continue Readingദർസ് 103 : രണ്ടുതരം ദൈവിക കല്പനകൾ & സൽക്കർമ്മങ്ങളുടെ നിർവ്വചനം.

ദർസ് 102 : ഇഹലോകം സത്യവിശ്വാസിയുടെ തടവറ

'വലിമൻ ഖാഫ മഖാമ റബ്ബിഹീ ജന്നതാൻ' (തങ്ങളുടെ റബ്ബിന്‍റെ മഖാമിനെ ഭയപ്പെടുന്നവർക്ക് രണ്ട് സ്വർഗ്ഗങ്ങളുണ്ട് - അറഹ്‌മാന്‍ 47) എന്ന സൂക്തത്തിന് വൈരുദ്ധ്യമാണെന്ന് പറഞ്ഞുകൊണ്ട് ചിലർ 'അദ്ദുന്യാ സിജ്നുല്ലിൽ മു‌അ്‌മിനീന്‍' (ഇഹലോകം സത്യവിശ്വാസികൾക്ക് തടവറയാകുന്നു) എന്ന ഹദീസ് അവതരിപ്പിക്കാറുണ്ട്. അതിന്‍റെ യഥാർത്ഥ…

Continue Readingദർസ് 102 : ഇഹലോകം സത്യവിശ്വാസിയുടെ തടവറ

ദർസ് 101 : യഥാർത്ഥ തഖ്‌വ

ഏതൊന്നിനാൽ മനുഷ്യൻ പ്രക്ഷാളനം ചെയ്യപ്പെട്ടുകൊണ്ട് പരിശുദ്ധനാക്കപ്പെടുന്നുവോ ആ യഥാർത്ഥ തഖ്‌വ ലോകത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പ്രവാചകന്മാരുടെ ആഗമനോദ്ദേശ്യവും ആ തഖ്‌വ ഒന്നുതന്നെയാണ്. എന്തെങ്കിലും സംഭവിക്കുന്നുവെങ്കിൽ അത് 'ഖദ് അഫ്‌ലഹ മൻ സക്കാഹാ' (ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു - അശ്ശംസ്…

Continue Readingദർസ് 101 : യഥാർത്ഥ തഖ്‌വ

ദർസ് 100 : സന്താനങ്ങളുടെ തർബീയ്യത്

ചുരുക്കത്തിൽ, സന്താനങ്ങൾ അകൃത്യങ്ങളിലും അധർമ്മങ്ങളിലും മുഴുകിക്കഴിയുന്നവരാണെങ്കിൽ അതിനെ സംബന്ധിച്ച് സഅ്ദി(റഹ്) നൽകിയ ഈ ഫത്‌വ തികച്ചും സത്യം തന്നെയാണെന്ന് മനസ്സിലാകുന്നു, 'കെ പേശ് അസ് പിദ്റ് മുർദഃ ബ നാ ഖൽഫ്' [പിതാവിന് ശേഷം പിൻഗാമിയാകുവാൻ മുന്നിൽ നിൽക്കുന്നത് അയോഗ്യനായ മൃതശരീരമോ]…

Continue Readingദർസ് 100 : സന്താനങ്ങളുടെ തർബീയ്യത്

ദർസ് 99 : സുകൃതങ്ങൾ പ്രതിഫലകാംക്ഷയോടെയാകരുത്.

ഓർമ്മിച്ചുകൊൾവിൻ! പ്രതിഫലവും വേതനവും പ്രതീക്ഷിച്ചുകൊണ്ട് ഒരു സുകൃതവും ചെയ്യരുത്. കാരണം, അതാണുദ്ദേശ്യമെങ്കിൽ 'ابْتِغَاءَ مَرْضَاتِ اللَّـه' (അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കൽ) എന്നത് സംഭവ്യമാകുന്നില്ല. പ്രത്യുത ആ പ്രതിഫലത്തിനു വേണ്ടി മാത്രമുള്ളതായിരിക്കും അത്. അങ്ങനെവരുമ്പോൾ മനുഷ്യൻ പ്രതിഫലം കിട്ടാത്ത ഏതെങ്കിലും ഘട്ടത്തിൽ അല്ലാഹുവിനെ…

Continue Readingദർസ് 99 : സുകൃതങ്ങൾ പ്രതിഫലകാംക്ഷയോടെയാകരുത്.

ദർസ് 98 : സന്താനലബ്ധിക്കുള്ള ആഗ്രഹം

കേവലം ദാഹവും വിശപ്പും പോലെ പ്രകൃത്യാ അനുഭവപ്പെടുന്ന ഒരു തൃഷ്ണയായി കണക്കാക്കാതെ, സന്താനലബ്ധിക്കുള്ള ആഗ്രഹം ജനിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് മനുഷ്യൻ ചിന്തിക്കേണ്ടതാണ്. കാരണം, ഒരു പരിധിയും വിട്ട് ഈ ആഗ്രഹം ഉണ്ടാവുകയാണെങ്കിൽ അതിന്‍റെ സംസ്കരണത്തെ കുറിച്ച് ആലോചിക്കണം.'മാ ഖലക്ക്തുൽ ജിന്ന വൽ ഇൻസ…

Continue Readingദർസ് 98 : സന്താനലബ്ധിക്കുള്ള ആഗ്രഹം

ദർസ് 97 : ഇസ്തിഗ്ഫാർ, ദൃഷ്ടി നിയന്ത്രണം, ദുആയുടെ രീതി.

ഇസ്തിഗ്ഫാർ ഇസ്തിഗ്ഫാർ ധാരാളം ചൊല്ലിക്കൊണ്ടിരിക്കുക. മനുഷ്യന് രണ്ടവസ്ഥകളേ ഉള്ളൂ. ഒന്നുകിൽ അവൻ പാപം ചെയ്യാതിരിക്കണം. അല്ലെങ്കിൽ പിണഞ്ഞുപോയ പാപങ്ങളുടെ ദുഷ്പരിണിതിയിൽ നിന്ന് അല്ലാഹു അവനെ രക്ഷിക്കണം. അതിനാൽ ഇസ്തിഗ്ഫാർ ചൊല്ലുമ്പോൾ ഈ രണ്ട് വിവക്ഷകളെയും പരിഗണിക്കേണ്ടതാണ്. ഒന്ന് അല്ലാഹുവിനോട് മുൻകഴിഞ്ഞ പാപങ്ങൾ…

Continue Readingദർസ് 97 : ഇസ്തിഗ്ഫാർ, ദൃഷ്ടി നിയന്ത്രണം, ദുആയുടെ രീതി.

‘ഗസ്‌വയെ ഹിന്ദ്’: യാഥാർത്ഥ്യമെന്ത്?

അവലംബം: The Truth About Ghazwa-e-Hindhttps://lightofislam.in/the-truth-about-ghazwa-e-hind/ In March 1951, the editors of this National Geographic map are still warning their readers about possible boundary changes, especially in Kashmir; Source: Bought on…

Continue Reading‘ഗസ്‌വയെ ഹിന്ദ്’: യാഥാർത്ഥ്യമെന്ത്?