ദർസ് 73 : ഈമാന്‍ (വിശ്വാസം)
സര് സയ്യദ് അഹ്മദ് ഖാന് പാശ്ചാത്യ തത്ത്വചിന്തകള്‍ക്ക് വിധേയനായി വിശുദ്ധഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടു അവതരിപ്പിച്ച പുത്തന്‍ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) ആയിനയെ കമലാത്തെ ഇസ്ലാമില്‍ വിവരിച്ച സുദീർഘമായ മറുപടിയുടെ ഒടുവിൽ അത്തരം ആശയത്തോട് അനുരക്തരായവര്‍ക്ക് നല്കിയ ഒരു സാരോപദേശം: 'ഈ അടിക്കുറിപ്പിനൊടുവില്…