അല്ലാഹു പ്രവാചകന്മാരോട് വാങ്ങിയ കരാർ
''ഓര്‍ക്കുക, നാം പ്രവാചകന്മാരോട് അവരുടെ ഉടമ്പടി വാങ്ങി; നിന്നോടും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസബ്നു മര്‍യം എന്നിവരോടും നാം ഉറച്ച പ്രതിജ്ഞ വാങ്ങി'' (33:8)
''ഓര്‍ക്കുക, നാം പ്രവാചകന്മാരോട് അവരുടെ ഉടമ്പടി വാങ്ങി; നിന്നോടും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസബ്നു മര്‍യം എന്നിവരോടും നാം ഉറച്ച പ്രതിജ്ഞ വാങ്ങി'' (33:8)
മൗലവി മുഹമ്മദ് അലവി സാഹിബ് അവലമ്പം: സത്യദൂതൻ, 2016 മാർച്ച്. ഇബ്ലീസ് എന്നും ശയ്ത്വാന് എന്നും രണ്ട് പദപ്പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇവയുടെ അര്‍ഥവും വിവക്ഷയും അറിയാത്തവരാണ് അധികമാളുകളും. വിശുദ്ധ ഖുര്‍ആനില്‍ ആഴത്തില്‍ ചിന്തിച്ച് അതിന്റെ അര്‍ഥവും താല്പര്യവും ഗ്രഹിക്കുക…
ഈസാ നബിയുടെ മരണം: സൂറ റഹ്മാൻ ആയത്ത് 27-28. کُلُّ مَنۡ عَلَیۡہَا فَانٍ ﴿ۚۖ۲۷﴾ وَّ یَبۡقٰی وَجۡہُ رَبِّکَ ذُو الۡجَلٰلِ وَ الۡاِکۡرَامِ ﴿ۚ۲۸ പരിഭാഷ: അവിടെ (ഭൂമുഖത്ത്) ഉള്ളവരെല്ലാം നശിച്ചുപോകുന്നവരാണ്. പ്രഭാവത്തിന്റെയും ആദരവിന്റെയും ഉടമസ്തനായ നിന്റെ…
ഈസാ നബിയുടെ മരണം: സൂറത്തുൽ ഖമർ ആയത്ത് 55-56 اِنَّ الۡمُتَّقِیۡنَ فِیۡ جَنّٰتٍ وَّ نَہَرٍ فِیۡ مَقۡعَدِ صِدۡقٍ عِنۡدَ مَلِیۡکٍ مُّقۡتَدِرٍ പരിഭാഷ: നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവർ ആരാമങ്ങളിലും അരു വികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തിൽ, സർവശക്തനായ രാജാവിന്റെ…
وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا…
وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى ("നിങ്ങളുടെ നാഥനോട് പാപമോചനത്തിനായി അർത്ഥിക്കുകയും അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. (എങ്കില്‍) ഐഹിക സുഖങ്ങളിൽനിന്ന് നല്ല വിഭവങ്ങൾ നിർണ്ണിത കാലം വരെ അവൻ നിങ്ങൾക്ക്…
ജമാഅത്ത് അംഗങ്ങളുടെ പരസ്പര സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും വിഷയം ഞാൻ മുമ്പും പലതവണ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതായത്, നിങ്ങൾ അന്യോന്യം ഒത്തൊരുമയോടെ വർത്തിക്കുകയും കൂടിച്ചേരുകയും ചെയ്യേണ്ടതാണ്. അല്ലാഹു മുസ്ലിംകൾക്ക് ഒറ്റക്കെട്ടായി നിൽക്കാനുള്ള പാഠമാണ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ശക്തി ചോർന്നുപോകുന്നതാണ്. നമസ്കാരത്തിൽ ഒരാൾ മറ്റൊരാളുമായി ചേർന്നുനിൽക്കാൻ…
വിവാഹമോചനത്തെ നിയന്ത്രിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം ഒട്ടേറെ നിബന്ധനകള്‍ക്കും തടസ്സങ്ങള്‍ക്കും പുറമെ ദൈവഭക്തിയെ കുറിച്ചുള്ള നിരന്തരമായ ഉല്‍ബോധനങ്ങളും ഒരു യഥാര്‍ത്ഥ മുസ്ലിമിനെ കഴിയുന്നിടത്തോളം അതില്‍നിന്നു പിന്തിരിപ്പിക്കുന്നു.
മതത്തില്‍ യാതൊരു വിധ സമ്മര്‍ദങ്ങളുമില്ല എന്ന സുവര്‍ണ സൂക്തം ഉള്‍ക്കൊള്ളുന്ന മതമാണ് ഇസ്ലാം. ആ ഇസ്ലാമിനെ രാഷ്ട്രം അഥവാ അധികാര ശക്തിയുടെ മൂര്‍ത്ത രുപമാണെന്ന് വ്യാഖ്യാനിക്കുകയും മതം മാറുന്നവന് രാജ്യദ്രോഹിയെ പോലെ വധാര്‍ഹനാണെന്നും മൗലാനാ മൗദൂദി സിദ്ധാന്തിക്കുകയുണ്ടായി. മനുഷ്യ സ്വാതന്ത്യത്തിന് വിരുദ്ധമായ ഈ ഭീകര നിയമത്തിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.