ദർസ് 48 : ദുആ സ്വീകാര്യതയ്ക്കുള്ള നാല് നിബന്ധനകൾ
ദുആ സ്വീകാര്യതയ്ക്ക് നാലു നിബന്ധനകൾ അനിവാര്യമാകുന്നു. അപ്പോഴാണ് ആർക്കെങ്കിലും വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടുന്നത്. 1) ഒന്നാമത്തെ നിബന്ധന തഖ്വ ഉണ്ടായിരിക്കണം എന്നതാണ്. അതായത് ദുആ ചെയ്യാൻ അഭ്യർത്ഥിക്കപ്പെടുന്ന വ്യക്തി അഥവാ പ്രാർത്ഥിക്കുന്നയാൾ മുത്തഖി ആയിരിക്കണം. തഖ്വ അതിന്റെ ഏറ്റവും ശ്രേഷ്ഠമായതും ഒന്നും…